Question: കറുത്ത പട്ടേരി എന്ന അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്
A. വി.ടി ഭട്ടതിരിപ്പാട്
B. ചട്ടമ്പി സ്വാമികള്‍
C. പണ്ഡിറ്റ് കറുപ്പന്‍
D. ആഗമനന്ദസ്വാമികള്‍
Similar Questions
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്
A. ഒറ്റപ്പാലം
B. പയ്യന്നൂര്‍
C. തൃശ്ശൂര്‍
D. കൊച്ചി
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്